Surprise Me!

ആള്‍ദൈവം ഗുര്‍മീതിനെ കുടുക്കിയത് മലയാളി | Oneindia Malayalam

2017-08-28 1 Dailymotion

Gurmeet Ram Rahim was trapped by a Malayali CBI officer. Narayanan from Kasargod investigated the case and found him culprit. <br /> <br /> <br />പീഡനക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ദേരാ സച്ചാ സൗദ നേതാവ് ഗുര്‍മീത് റാംറഹീം സിങ് എന്ന ആള്‍ദൈവത്തെ കുടുക്കിയത് ആരാണ്. ഉത്തരേന്ത്യ മൊത്തം കലാപത്തിലേക്ക് വീണിരിക്കുകയാണിപ്പോള്‍. സ്വാമിയുടെ അനുയായികള്‍ സംഘര്‍ഷ ഭൂമിയാക്കുകയാണ് ഇന്ത്യയെ. ഈ സമയം, പീഡനക്കേസ് ആദ്യം അന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥന്‍ ആരാണെന്ന് അറിയണ്ടേ. ഒരു മലയാളിയാണ്. കാസര്‍കോട്ടുകാരന്‍. ഹൈക്കോടതി നിര്‍ദേശ പ്രകാരം കേസ് ഏറ്റെടുത്ത ഇദ്ദേഹത്തിന് നേരിടേണ്ടി വന്നത് കടുത്ത വെല്ലുവിളികളായിരുന്നു.

Buy Now on CodeCanyon